X
ഹോം » താരങ്ങള്‍ » ഷാജി നടേശന്‍
ഷാജി നടേശന്‍

ഷാജി നടേശന്‍

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഷാജി നടേശന്‍. ഇന്ത്യന്‍ റുപ്പി, ഉറുമി, കടല്‍ കടന്ന് ഒരു മാത്തുകുട്ടി, സപ്തമ.ശ്രീ.തസ്‌ക്കര, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, ദി ഗ്രേറ്റ് ഫാദര്‍, കുഞ്ഞാലി മരയ്ക്കാര്‍ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ റുപ്പി, ഉറുമി, 2016ല്‍ പ്രദര്‍ശനത്തിനെത്തിയ അനുരാഗ കരിക്കിന്‍വെള്ളം, ദി ഗ്രേറ്റ് ഫാദര്‍ എന്നിവ വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ഇതിനു പുറമെ ഡബിള്‍ ബാരല്‍, ഉറുമി,കരിങ്കുന്നം 6എസ്, അനുരാഗ കരിക്കിന്‍വെള്ളം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍  അഭിനയിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുക

ഷാജി നടേശന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Producer
ഫെല്ലിനി ടി.പി 08 Sep 2022
ജിജോ ആന്റണി 18 Mar 2016

ഷാജി നടേശന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഷാജി നടേശന്‍

പേര് ഷാജി നടേശന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷാജി നടേശന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+