സുന്ദര്‍ സി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് സംഘമിത്ര.ദിഷ പട്ടാനിയാണ് ചിത്രത്തിലെ നായിക.ശ്രുതി ഹസനെയായിരുന്നു നായികയായി ആദ്യം പരിഗണിച്ചിരുന്നത്.ചിത്രത്തിനായി താരം ആയോധന കലയും അഭ്യസിച്ചിരുന്നു.എന്നാല്‍ ശ്രുതിയുടെ ഡേറ്റ് പ്രശ്‌നമായതിനെതുടര്‍ന്ന് ദിഷ പട്ടാനിയെ നായികയായി തീരുമാനിക്കുകയായിരുന്നു.ജയം രവി,ആര്യ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.എഡി നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്.സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം അവതിരിപ്പിക്കുന്നത്.തമിഴ് ചരിത്രത്തില്‍ ഇതുവരെ ആരും കൈവയ്ക്കാത്ത മേഖലകളാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്.എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.400...
-
സുന്ദര്‍ സിDirector
-
എ ആർ റഹ്‌മാൻMusic Director
-
സംഘമിത്ര ഉപേക്ഷിച്ചിട്ടില്ല! തുറന്ന് പറഞ്ഞ് സംവിധായകന്‍ സുന്ദര്‍ സി
-
താരപുത്രിയെ പുറത്താക്കി, ശേഷം ബ്രഹ്മാണ്ഡ ചിത്രം സംഘമിത്ര ഉപേക്ഷിക്കേണ്ടി വന്നോ? സത്യം ഇങ്ങനെയാണ്....
-
തടിച്ചിപ്പാറുവായി ശ്രുതി ഹസന്.. സിനിമയില്ലാതെ വീട്ടിലിരുന്ന് തടിച്ചതാണെന്ന് ആരാധകര്‍!
-
ബഹിരാകാശത്ത് നിന്ന് താഴെക്ക് വീണാല്‍ എന്ത് സംഭവിക്കും? നിഗുഢതകളുമായി 'ടിക് ടിക് ടികി'ന്റെ ടീസര്‍!!!
-
സംഘമിത്രയില്‍ നിന്നും പിന്‍വാങ്ങിയ ശ്രുതി ഹസന് ഉപദേശവുമായി ഖുശ്ബു , കാരണം അറിയുമോ ??
-
ഇന്ത്യയില്‍ നിന്നും ആദ്യമായൊരു ബഹിരാകാശ സിനിമ തെന്നിന്ത്യയില്‍ നിര്‍മ്മിക്കുന്നു! അതും ഈ ഭാഷയില്‍!!!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ