06 Jan, 1966 | chennai
Music Director/Actor/Singer
പ്രശസ്ത ഇന്ത്യന്‍ സംഗീതസംവിധായകനാണ് എ ആര്‍ റഹ്മാന്‍. സംഗീതസംവിധായകന്‍ ആര്‍ കെ ശേഖരിന്റെ മകനാണ്. പിതാവിന്റെ മരണത്തോടെ 1989ല്‍ എ അര്‍ റഹ്മാന്റെ കുടുംബം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു. ആ കാലത്ത് അദ്ധേഹം പി എസ് ബി ബി യില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ആദ്യകാലങ്ങളില്‍ ശിവമണി, ജോണ്‍ അന്തോണി, രാജ തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം റൂട്ട്‌സ് പോലെയുള്ള ട്രൂപ്പുകളില്‍ കീബോര്‍ഡ് വായനക്കാരനായും ബാന്‍ഡുകള്‍ സജ്ജീകരിക്കുന്നതിലും പ്രവര്‍ത്തിച്ചിരുന്നു. പതിനൊന്നാം വയസ്സില്‍ ക്രോസ്‌ബെല്‍റ്റ് മണിയുടെ പെണ്‍പട എന്ന ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിര്‍വ്വഹിച്ചു. 1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിര്‍വ്വഹിച്ചു.1992ല്‍ പ്രദര്‍ശനത്തിനെത്തിയ റോജാ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാലോകത്ത് അദ്ധേഹം ശ്രദ്ധേയനായത്. ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളില്‍ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് തന്നെ 2009ലെ ഓസ്‌ക്കാര്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓസ്കാര്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലേക്കും റഹ്മാനെ തിരഞ്ഞെടുത്തിട്ടുണ്ട്. സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഭാരതസര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെമിസിസി അവെന്യൂ എന്ന റോക്ക് ഗ്രൂപ്പിന്റെ സ്ഥാപകനാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബ്ലെസ്സി | 23 Oct 2023 | |
| മണി രത്‌നം | 28 Apr 2023 | |
| ഹരിഹരൻ | 23 Sep 2023 |
| പേര് | എ ആർ റഹ്‌മാൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 06 Jan 1966 |
| പ്രായം | 60 |
| ജനിച്ച സ്ഥലം | chennai |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
എ ആർ റഹ്‌മാൻ ആസ്തി |
|
| ആസ്തി | |
The age of എ ആർ റഹ്‌മാൻ in the 2026 was 60.
The എ ആർ റഹ്‌മാൻ's was born in chennai.
The DOB for എ ആർ റഹ്‌മാൻ was 06 Jan 1966.
The most recent movies for എ ആർ റഹ്‌മാൻ is ആടുജീവിതം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.