സംഘമിത്ര
സുന്ദര്‍ സി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് സംഘമിത്ര.ദിഷ പട്ടാനിയാണ് ചിത്രത്തിലെ നായിക.ശ്രുതി ഹസനെയായിരുന്നു നായികയായി ആദ്യം പരിഗണിച്ചിരുന്നത്.ചിത്രത്തിനായി താരം ആയോധന കലയും അഭ്യസിച്ചിരുന്നു.എന്നാല്‍ ശ്രുതിയുടെ ഡേറ്റ് പ്രശ്‌നമായതിനെതുടര്‍ന്ന് ദിഷ പട്ടാനിയെ നായികയായി തീരുമാനിക്കുകയായിരുന്നു.ജയം രവി,ആര്യ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.എഡി നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്.സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം...
സംഘമിത്ര ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സംഘമിത്ര ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications