സിനിമാ ലോകം
മോഡലിങ്ങിലൂടെയായിരുന്നു സാമന്ത റൂത്ത് പ്രഭു വെള്ളിത്തിരയിലെത്തിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'യെ മായ ചേസേവ്' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാമന്ത ഇന്ന് തെന്നിന്ത്യയിലെ മികച്ച നടിമാരിലൊരാളാണ്. സാമന്തയെപ്പോലെ സിനിമാ കരിയര്‍ ആരംഭിച്ച തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളിതാ.