X
തൃഷ

തൃഷ

Actress
ജീവചരിത്രം:  പ്രശസ്ത തമിഴ്, തെലുഗു ചലച്ചിത്രതാരമാണ് തൃഷ. കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും  മകളായി പാലക്കാട് ജനനം.ചെന്നൈയിലായിരുന്നു പഠനം. 1999ല്‍ മിസ്സ് ചെന്നൈ, 2001ല്‍ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.  പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. ജോഡി എന്ന ചിത്രത്തില്‍ ഒരു കാമിയോ വേഷത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൗനെ പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്.  പിന്നീട് വിക്രം അഭിനയിച്ച സാമി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രം മികച്ച വിജയം നേടി. അതിനുശേഷം വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടി. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി തൃഷ തിളങ്ങി.
കൂടുതൽ വായിക്കുക

തൃഷ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മണി രത്‌നം 28 Apr 2023
മണി രത്‌നം 30 Sep 2022
ശ്യാമപ്രസാദ് 02 Feb 2018

തൃഷ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് തൃഷ

പേര് തൃഷ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

തൃഷ ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+