ശ്യാമപ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹെ ജൂഡ്. നിവിന്‍ പോളിയും തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തെന്നിന്ത്യയിലെ മുന്‍ നിര നടിമാരില്‍ ഒരാളായ തൃഷയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ഇവിടെ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും ശ്യാമപ്രസാദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
ലളിതവും വ്യത്യസ്തവുമായൊരു പ്രണയകഥയാണ് ഹെ ജൂഡ് എന്ന ചിത്രം. കേരളത്തിലും മംഗലാപുരത്തുമൊക്കെയായി നടക്കുന്ന കഥയാണിത്. മംഗലാപുരവും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
-
ശ്യാമപ്രസാദ്Director
-
അനില്‍ അമ്പലക്കരProducer
-
ഔസേപ്പച്ചൻMusic Director
-
എം ജയചന്ദ്രന്Music Director
-
ഗോപി സുന്ദർMusic Director
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ