സംപ്രേഷണം തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ സീരിയലാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീരിയല്‍ നിലവില്‍ 770 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. മിക്കപ്പോഴും റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് വരുന്ന കുടുംബവിളക്കിന്റെ ഓരോ എപ്പിസോഡിനായും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്തായിരിക്കാം കുടുംബവിളക്കിന്റെ ജനപ്രീതിക്ക് പിന്നിലെ കാരണം ?.