Celebs»Sunder C
    സുന്ദര്‍ സി

    സുന്ദര്‍ സി

    Director
    ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുന്ദര്‍ സി. 1968 ജനുവരി 21ന് ജനനം.1995ല്‍ മുറയ് മാമന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് അരുണാചലം, സണ്ടെയ്,തീ, ഗുരി ശിഷ്യന്‍, മുരട്ടു... ReadMore
    Famous For
    ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുന്ദര്‍ സി. 1968 ജനുവരി 21ന് ജനനം.1995ല്‍ മുറയ് മാമന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് അരുണാചലം, സണ്ടെയ്,തീ, ഗുരി ശിഷ്യന്‍, മുരട്ടു കാളെയ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.നാം ഇരുവര്‍ നമുക്കു ഇരുവര്‍, ഉന്നെയ് താണ്ടി, റിഷി, അന്‍പെ സിവം, ലണ്ടന്‍, സംതിങ്ങ് സംതിങ്ങ് തുടങ്ങി 35ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സണ്ടെയ്, ഗുരു ശിഷ്യന്‍ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
    Read More
    സുന്ദര്‍ സി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X