CelebsbredcrumbShaji Natesan
    ഷാജി നടേശൻ

    ഷാജി നടേശൻ

    Producer
    Birth Place : thiruvanathapuram
    മലയാള ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ് ഷാജി നടേശന്‍.ഉറുമി, ഇന്ത്യന്‍ റുപ്പി, മഞ്ചാടികുരു, മോളി ആന്റി റോക്ക്‌സ്, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ബാംഗ്ലൂര്‍ ഡെയ്‌സ്, സെവന്‍ത്ത് ഡേ, സപ്തശ്രീ തസ്‌കരഹ, അനുരാഗ കരിക്കിന്‍വെള്ളം, ഡാര്‍വിന്റെ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ് ഷാജി നടേശന്‍.ഉറുമി, ഇന്ത്യന്‍ റുപ്പി, മഞ്ചാടികുരു, മോളി ആന്റി റോക്ക്‌സ്, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ബാംഗ്ലൂര്‍ ഡെയ്‌സ്, സെവന്‍ത്ത് ഡേ, സപ്തശ്രീ തസ്‌കരഹ, അനുരാഗ കരിക്കിന്‍വെള്ളം, ഡാര്‍വിന്റെ പരിണാമം, ഡബിള്‍ ബാരല്‍, എന്നും നിന്റെ മൊയ്തീന്‍ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഉറുമി, ഡബിള്‍ ബാരല്‍, കരിങ്കുന്നം സിക്‌സ്എസ്, അനുരാഗകരിക്കിന്‍വെള്ളം, ദി ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. ആഗസ്റ്റ് സിനിമാ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ കോപ്രൊഡ്യൂസറും ഡയറക്ടറുമാണ് ഇദ്ദേഹം. പ്രഥ്യരാജ് സുകുമാരന്‍, സന്തോഷ് ശിവന്‍ എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍. 
    Read More
    ഷാജി നടേശൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X