05 May, 1946 | Vaikom, Kottayam
Actor
മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ജനാർദ്ദനൻ. ആദ്യകാലത്ത് പ്രതിനായകവേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്. 1977-ൽ രവികുമാർ സംവിധാനം ചെയ്ത 'അച്ചാരം അമ്മിണി ഓശാരം ഓമന' എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പി എൻ മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവൻ എന്ന കഥാപാത്രത്തിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കെ മധു സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് പ്രതിനായകവേഷത്തിൽ നിന്ന് ഹാസ്യാഭിനേതാവ് എന്ന നിലയിലേക്ക് ജനാർദ്ദനൻ മാറിയത്. പിന്നീട് 180-ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോഴും ചലച്ചിത്ര രംഗത്ത് സജീവമാണ്. ഘനഗാംഭീര്യമുള്ള ശബ്ദമാണ് അദ്ദേഹത്തിൻറെ മുതൽകൂട്ട്. പല മിമിക്രി താരങ്ങളും അദ്ദേഹത്തിന്റെ ശബ്ദം മിമിക്രി വേദികളിൽ അനുകരിക്കാറുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഭീമൻ രഘു | 17 Mar 2023 | |
| ഷാജി കൈലാസ് | 07 Jul 2022 | |
| ഹരി കുമാര്‍ | 28 Oct 2022 | |
| ജോഷി | 29 Jul 2022 |
| പേര് | ജനാർദ്ദനൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 05 May 1946 |
| പ്രായം | 80 |
| ജനിച്ച സ്ഥലം | Vaikom, Kottayam |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജനാർദ്ദനൻ ആസ്തി |
|
| ആസ്തി | |
The age of ജനാർദ്ദനൻ in the 2026 was 80.
The ജനാർദ്ദനൻ's was born in Vaikom, Kottayam.
The DOB for ജനാർദ്ദനൻ was 05 May 1946.
The most recent movies for ജനാർദ്ദനൻ is ചാണ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.