X
ഹോം താരങ്ങള്‍ ഭീമൻ രഘു
ഭീമൻ രഘു

ഭീമൻ രഘു

06 Oct, 1953 |

Actor/Director/Singer

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത നടനാണ് ഭീമൻ രഘു. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ്‌ അദ്ദേഹത്തിന് ഭീമൻ രഘു എന്ന പേര് ലഭിച്ചത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മുനിസിപ്പൽ കമ്മീഷണർ ആയിരുന്ന കെ പി ദാമോദരൻ നായരുടെയും തങ്കമ്മയുടെയും മകനായി 1953 ഒക്ടോബർ 6-നാണ് അദ്ദേഹത്തിന്റെ ജനനം.  തിരുവനന്തപുരം വിമാനത്താവളത്തിൽ എസ് ഐ ആയി ജോലി ചെയ്യവേ പ്രശസ്ത നടൻ മധുവുമായി പരിചയത്തിലാവുകയും അദ്ദേഹത്തിൻറെ നിർബന്ധപ്രകാരം 'പിന്നെയും പൂക്കുന്ന കാലം' എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യുകയും ചെയ്തു. പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായി.  പ്രമുഖ നടന്മാർ നായകവേഷം ചെയ്ത മിക്ക ചിത്രങ്ങളിലെയും വില്ലൻ റോളുകൾ രഘുവിനെ തേടിയെത്തി. അടുത്തകാലത്ത് വില്ലൻ കഥാപാത്രങ്ങൾക്ക് പുറമേ ഹാസ്യവേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു തുടങ്ങി.  രാജമാണിക്യം എന്ന ചിത്രത്തിലെ നായകന്റെ സഹായിയായ 'ക്വിന്റൽ വർക്കി' എന്ന ഹാസ്യകഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലെ മുഴുനീള തമാശവേഷം ഹാസ്യനടനെന്ന നിലയിൽ മറ്റൊരു വഴിത്തിരിവായിരുന്നു.  


ഭീമൻ രഘു സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ചാണ
Malayalam
As Singer
ഭീമൻ രഘു 17 Mar 2023
റഹീം ഖാദര്‍ 16 Aug 2023

ഭീമൻ രഘു: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഭീമൻ രഘു
തൊഴില്‍
ജനിച്ച ദിവസം 06 Oct 1953
പ്രായം 73
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഭീമൻ രഘു ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഭീമൻ രഘു

What is ഭീമൻ രഘു's age?

The age of ഭീമൻ രഘു in the 2026 was 73.

What is the ഭീമൻ രഘു date of birth?

The DOB for ഭീമൻ രഘു was 06 Oct 1953.

What is ഭീമൻ രഘു's latest movie?

The most recent movies for ഭീമൻ രഘു is ചാണ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+