X
മലയാളം » സിനിമകള്‍ » എന്റെ മാവും പൂക്കും
എന്റെ മാവും പൂക്കും

എന്റെ മാവും പൂക്കും

Black comedy | 16 Aug 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

എന്റെ മാവും പൂക്കും കഥ

റഹീം ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് എന്റെ മാവും പൂക്കും. അഖില്‍ പ്രഭാകര്‍, നവാസ് വള്ളിക്കുന്ന്, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍, ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എസ് ആര്‍ എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് ആര്‍ സിദ്ധിഖും സലീം എലവുംകുടിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

എന്റെ മാവും പൂക്കും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എന്റെ മാവും പൂക്കും ക്രൂ വിവരങ്ങൾ

സംവിധായകന്‍ റഹീം ഖാദര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എന്റെ മാവും പൂക്കും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

എന്റെ മാവും പൂക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+