
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
Release Date :
28 Oct 2022
Watch Trailer
|
Audience Review
|
എം മുകുന്ദന് എഴുതിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഹരി കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അലസനായ സജീവന് എന്ന ഓട്ടോക്കാരനായാണ് സുരാജ് ചിത്രത്തില്‍ എത്തുന്നത്. എം.മുകുന്ദന് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
-
ഹരി കുമാര്‍Director
-
കെ വി അബ്ദുൾ നാസർProducer
-
ഔസേപ്പച്ചൻMusic Director
-
പ്രഭാവർമ്മLyricst
-
നിത്യ മാമന്Singer
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ട്രെയിലർ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
https://www.manoramaonline.comസ്വന്തം കഥയ്ക്ക് എം മുകുന്ദൻ തന്നെ തിരക്കഥ രചിച്ച് ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്ന ചിത്രം കഥാകാരന്റെ തൂലിക പോലെ തന്നെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ്.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ