X
ഹോം താരങ്ങള്‍ ആന്‍ അഗസ്റ്റിന്‍
ആന്‍ അഗസ്റ്റിന്‍

ആന്‍ അഗസ്റ്റിന്‍

30 Jul, 1988 |

Actress/Actor

ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര നടിയാണ് ആന്‍ അഗസ്റ്റിന്‍. പ്രശസ്ത ചലച്ചിത്രതാരം അഗസ്റ്റിന്റെ മകളാണ്. കോഴിക്കോട് പ്രസന്റേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, തിരുവനന്തപുരം കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് 2007ല്‍ ബാംഗ്ലൂര്‍ ക്രിസ്തു ജയന്തി കോളേജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദവും കരസ്ഥമാക്കി.   ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. ചിത്രത്തില്‍ ആന്‍ അവതരിപ്പിച്ച എല്‍സമ്മ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2011ല്‍ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ അഭിനയിച്ചു.   പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, വാദ്ധ്യാര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആര്‍ട്ടിസ്റ്റ്, നീന, സോളോ എന്നിവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍. 2014 ഫെബ്രുവരി 2ന് ഛായാഗ്രാഹകനായ ജോമാന്‍ ടി ജോണിനെ വിവാഹം കഴിച്ചു.


ആന്‍ അഗസ്റ്റിന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അയല്‍
Malayalam
As Actress
ജിയെന്‍ കൃഷ്ണകുമാര്‍ Dec 2023
ഹരി കുമാര്‍ 28 Oct 2022
നീന
Malayalam
As Actress
ലാൽ ജോസ് 15 May 2015
ശ്യാമപ്രസാദ് 30 Aug 2013

ആന്‍ അഗസ്റ്റിന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ആന്‍ അഗസ്റ്റിന്‍
തൊഴില്‍
ജനിച്ച ദിവസം 30 Jul 1988
പ്രായം 38
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആന്‍ അഗസ്റ്റിന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ആന്‍ അഗസ്റ്റിന്‍

What is ആന്‍ അഗസ്റ്റിന്‍'s age?

The age of ആന്‍ അഗസ്റ്റിന്‍ in the 2026 was 38.

What is the ആന്‍ അഗസ്റ്റിന്‍ date of birth?

The DOB for ആന്‍ അഗസ്റ്റിന്‍ was 30 Jul 1988.

What is ആന്‍ അഗസ്റ്റിന്‍'s latest movie?

The most recent movies for ആന്‍ അഗസ്റ്റിന്‍ is അയല്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+