Celebs»Prabha Varma
    പ്രഭ വര്‍മ

    പ്രഭ വര്‍മ

    Lyricst
    മലയാള കവി, എഴുത്തുകാരന്‍, ചലച്ചിത്ര ഗാനരചയിതാവ് പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് പ്രഭാവര്‍മ്മ. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്നു. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫ് ആയും... ReadMore
    Famous For
    മലയാള കവി, എഴുത്തുകാരന്‍, ചലച്ചിത്ര ഗാനരചയിതാവ് പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് പ്രഭാവര്‍മ്മ. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്നു. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫ് ആയും കൈരളി ടിവി ഡയറക്ടറായും കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 

    2006ല്‍ സ്ഥിതി എന്ന ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

    2013ല്‍ ലും നടന്‍ എന്ന ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 
    Read More
    പ്രഭ വര്‍മ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X