ഓട്ടോറിക്ഷക്കാരന്റെ ഭാര്യ (2022)
Release date
28 Oct 2022
genre
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ കഥ/ സംഭവവിവരണം
എം മുകുന്ദന് എഴുതിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഹരി കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അലസനായ സജീവന് എന്ന ഓട്ടോക്കാരനായാണ് സുരാജ് ചിത്രത്തില്‍ എത്തുന്നത്. എം.മുകുന്ദന് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ഓട്ടോറിക്ഷക്കാരന്റെ ഭാര്യ with us? Please send it to us ([email protected]).