X
ഹോം » താരങ്ങള്‍ » അഴകപ്പൻ
അഴകപ്പൻ

അഴകപ്പൻ

Director/Cinematographer
ജീവചരിത്രം:  ഛായാഗ്രഹകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അഴകപ്പന്‍. 1997ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സമ്മാനം എന്ന ചിത്രത്തിന് ഛായാഗ്രഹണം ചെയ്തു. പിന്നീട് മലയാളത്തിലെ നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹകന്‍ അഴകപ്പനായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, നന്ദനം, തിളക്കം, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, ചാന്തുപൊട്ട്, അങ്കിള്‍, ,ഒഴിമുറി എന്നിവ ഛായാഗ്രഹണം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2013ല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പട്ടംപോലെ എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയില്ല.
കൂടുതൽ വായിക്കുക

അഴകപ്പൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അഴകപ്പൻ

പേര് അഴകപ്പൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഴകപ്പൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+