അഴകപ്പൻ (സംവിധായകൻ) ജീവചരിത്രം

    ഛായാഗ്രഹകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അഴകപ്പന്‍. 1997ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സമ്മാനം എന്ന ചിത്രത്തിന് ഛായാഗ്രഹണം ചെയ്തു. പിന്നീട് മലയാളത്തിലെ നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹകന്‍ അഴകപ്പനായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, നന്ദനം, തിളക്കം, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, ചാന്തുപൊട്ട്, അങ്കിള്‍, ,ഒഴിമുറി എന്നിവ ഛായാഗ്രഹണം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2013ല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പട്ടംപോലെ എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയില്ല.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X