സുന്ദര്‍ദാസ്
Director
Birth Place : calicut
മലയാള ചലച്ചിത്രസംവിധായകനാണ് സുന്ദര്‍ദാസ്.കോഴിക്കോട് സ്വദേശിയായ സുന്ദര്‍ദാസ് 1996മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 1996ല്‍ സ്ലലാപം എന്ന ചിത്രം സംവിധാനം ചെയ്തു. മികച്ച വിജയമാണ് ചിത്രം നേടിയത്. മഞ്ജുവാര്യര്‍ ആയിരുന്നു ചിത്രത്തിലെ നായിക....
ReadMore
Famous For
മലയാള ചലച്ചിത്രസംവിധായകനാണ് സുന്ദര്‍ദാസ്.കോഴിക്കോട് സ്വദേശിയായ സുന്ദര്‍ദാസ് 1996മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 1996ല്‍ സ്ലലാപം എന്ന ചിത്രം സംവിധാനം ചെയ്തു. മികച്ച വിജയമാണ് ചിത്രം നേടിയത്. മഞ്ജുവാര്യര്‍ ആയിരുന്നു ചിത്രത്തിലെ നായിക. 1997ല്‍ കുടമാറ്റം, സമ്മാനം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2000ത്തില്‍ ദിലീപ്, പൂര്‍ണിമ മോഹന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വര്‍ണകാഴ്ചകള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 2002ല്‍ കഥ, കുബേരന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ആകാശം, കണ്ണിനും കണ്ണാടിക്കു, പൗരന് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ഏകദേശം 12ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപിനെ നായകനാക്കി വെല്‍കം ടു സെന്‍ട്രല്‍...
Read More
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധ�..
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
സുന്ദര്‍ദാസ് അഭിപ്രായം