Malayalam»Movies»Kudamattam
    കുടമാറ്റം

    കുടമാറ്റം

    Release Date : 1997
    Critics Rating
    100+
    Interseted To Watch
    നവാസ് ബാബുവിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് കുടമാറ്റം. ദിലീപ്,മഞ്ജു വാര്യര്‍,ബിജു മേനോന്‍,മോഹിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ.ജെ യേശുദാസ്,കെ.എസ് ചിത്ര,കൃഷ്ണചന്ദ്രന്‍,ഉണ്ണി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആരാധന ആര്‍ട്‌സിന്റെ ബാനറില്‍ രാമു ആണ് ചിത്രം നിര്‍മ്മിച്ചത്.

    • സുന്ദര്‍ദാസ്
      Director
    • രാമു
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X