X
മലയാളം » സിനിമകള്‍ » ബിഗ്‌ ബി
ബിഗ്‌ ബി

ബിഗ്‌ ബി

Action | Drama | 13 Apr 2007 | U/A |
Malayalam

2.5 /5 Users

4 /5 Filmibeat

ബിഗ്‌ ബി കഥ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ ബിഗ്‌ ബി. 2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ്‌ ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കിയാണ് ബിഗ്‌ ബി ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ / മേരി ജോൺ കുരിശിങ്കലിന്റെ (നഫീസ അലി) കൊലപാതകത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്‌. മേരി ടീച്ചർ ദത്തെടുത്ത്‌ വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു. കൊച്ചിയിൽ കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്ന ബിലാൽ (മമ്മൂട്ടി) ആണ്‌ മൂത്ത മകൻ. ബിലാൽ ഒരു കൊലപാതകം നടത്തിയതിനെ തുടർന്ന് മേരി ടീച്ചറുമായി അകന്നു. രണ്ടാമനായ എഡ്ഡി (മനോജ്‌ കെ ജയൻ) ആണ്‌ മേരി ടീച്ചറെ സംരക്ഷിക്കുന്നത്‌. എഡ്ഡിക്ക്‌ ഭാര്യയും (ലെന) രണ്ടു കുട്ടികളുമുണ്ട്‌. റസ്റ്റോറൻറ് നടത്തിയാണ്‌ എഡ്ഡി ഉപജീവനത്തിന്‌ വഴി തേടുന്നത്‌. മൂന്നാമത്തെയാൾ മുരുഗൻ (ബാല) സിനിമയിൽ അസിസ്റ്റൻറ് സ്റ്റണ്ട്‌ ഡയറക്ടറായി പ്രവർത്തിക്കുന്നു. ഏറ്റവും ഇളയ മകൻ ബിജോ (സുമിത്‌ നവൽ) ബാംഗ്ളൂരിൽ വിദ്യാർത്ഥിയാണ്‌. അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ സഹോദരൻമാർ നടത്തുന്ന നീക്കത്തിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌.          
Read More

ബിഗ്‌ ബി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ബിഗ്‌ ബി ക്രൂ വിവരങ്ങൾ

സംവിധായകന്‍ അമൽ നീരദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അൽഫോൻസ് ജോസഫ്
നിര്‍മ്മാതാവ്‌ ആന്റോ ജോസഫ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ബിഗ്‌ ബി വാർത്തകൾ

ബിഗ്‌ ബി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ബിഗ്‌ ബി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+