
മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ട്വന്റി20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവരാണ് നിർവഹിച്ചത്. ദിലീപാണ് ചിത്രം നിർമ്മിച്ചത്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാള ചലച്ചിത്ര സംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് ഇതിൽ പ്രവർത്തിച്ചത്.
-
മമ്മൂട്ടിas രമേഷ് നമ്പ്യാർ
-
മോഹന്‍ലാല്‍as ദേവരാജപ്രതാപവർമ്മ
-
സുരേഷ് ഗോപിas ആന്റണി പുന്നേക്കാടൻ ഐ.പി.എസ്
-
ജയറാംas ഡോ വിനോദ് ഭാസ്കർ
-
ദിലീപ്as കാർത്തിക് വർമ്മ
-
പൃഥ്വിരാജ് സുകുമാരന്‍as ഒരു ഗാനരംഗത്ത് മാത്രം
-
ഇന്ദ്രജിത്ത് സുകുമാരന്‍as അരുൺ കുമാർ
-
മുകേഷ്as സി ഐ ജയചന്ദ്രൻ
-
ജഗതി ശ്രീകുമാർas ശങ്കരേട്ടൻ
-
കാവ്യ മാധവൻas നാടക നടി
-
ജോഷിDirector
-
ദിലീപ്Producer
-
ബേണി ഇഗ്നേഷ്യസ്Music Director
-
സുരേഷ് പീറ്റേഴ്സ്Music Director/Lyricst/Singer
-
മധു ബാലകൃഷ്ണൻSinger
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേഹ
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ