X
ഹോം » താരങ്ങള്‍ » സുരേഷ് പീറ്റേഴ്സ്
സുരേഷ് പീറ്റേഴ്സ്

സുരേഷ് പീറ്റേഴ്സ്

Music Director/Lyricst/Singer
ജീവചരിത്രം:  തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനും, ഗായകനുമാണ് സുരേഷ് പീറ്റേഴ്‌സ്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിനുവേണ്ടിയാണ് സുരേഷ് പീറ്റേഴ്‌സ് ആദ്യമായി സംഗീതം സംവിധാനം നിര്‍വഹിച്ചത്. റണ്‍വേ, തെങ്കാശിപട്ടണം, മഴത്തുള്ളിക്കിലുക്കം, വണ്‍ മാന്‍ ഷോ, രാവണപ്രഭു, മലയാളി മാമന് വണക്കം, അപരിചിതന്‍, കളേര്‍സ്, മിസ്റ്റര്‍ മരുമകന്‍ എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച മറ്റു മലയാളചിത്രങ്ങള്‍.മിന്നല്‍, ഓവിയം, എങ്കിരുന്തോ എന്നീ മൂന്ന് തമിഴ് സംഗീത ആല്‍ബങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.                   
കൂടുതൽ വായിക്കുക

സുരേഷ് പീറ്റേഴ്സ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Singer
സന്തോഷ് ശിവൻ 31 Mar 2011
റാഫി മെക്കാർട്ടിൻ 23 Jan 2009
as Music Director
ജോഷി 06 Nov 2008

സുരേഷ് പീറ്റേഴ്സ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സുരേഷ് പീറ്റേഴ്സ്

പേര് സുരേഷ് പീറ്റേഴ്സ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുരേഷ് പീറ്റേഴ്സ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+