Celebs»Suresh Peters»Biography

    സുരേഷ് പീറ്റേഴ്സ് ജീവചരിത്രം

    തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനും, ഗായകനുമാണ് സുരേഷ് പീറ്റേഴ്‌സ്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിനുവേണ്ടിയാണ് സുരേഷ് പീറ്റേഴ്‌സ് ആദ്യമായി സംഗീതം സംവിധാനം നിര്‍വഹിച്ചത്. റണ്‍വേ, തെങ്കാശിപട്ടണം, മഴത്തുള്ളിക്കിലുക്കം, വണ്‍ മാന്‍ ഷോ, രാവണപ്രഭു, മലയാളി മാമന് വണക്കം, അപരിചിതന്‍, കളേര്‍സ്, മിസ്റ്റര്‍ മരുമകന്‍ എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച മറ്റു മലയാളചിത്രങ്ങള്‍.മിന്നല്‍, ഓവിയം, എങ്കിരുന്തോ എന്നീ മൂന്ന് തമിഴ് സംഗീത ആല്‍ബങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. 
     
     
     
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X