സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മനസ്സിനക്കകര എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. തുടക്കക്കാരിയായിരുന്നിട്ടും ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രം മികവുറ്റതാക്കാന്‍ നയന്‍സിന് കഴിഞ്ഞിരുന്നു. ജയറാമും,ഷീലയും ഇന്നസെന്റും തുടങ്ങി മലയാളത്തിലെ പ്രതിഭകള്‍ അണിനിരന്ന ചിത്രത്തില്‍ നയന്‍താരയും അവര്‍ക്കൊപ്പം മത്സരിച്ചഭിനയിക്കുകയായിരുന്നു. മനസ്സിനക്കരയ്ക്ക് ശേഷം വീണ്ടും മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും പതിയെ പതിയെ നയന്‍താര തമിഴിലേക്ക് ചുവുടമാറിയിരുന്നു. പിന്നീട് തമിഴില്‍ സജീവമായ നയന്‍താര തമിഴിലെ ലേഡി സൂപ്പര്‍സ്റ്റാറായത് വളരെ പെട്ടെന്നായിരുന്നു. മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തിയ നയന്‍താരയുടെ പ്രധാനപ്പെട്ട അഞ്ച് മലയാള ചിത്രങ്ങളിതാ.
Critics Review : 5വിഭാഗങ്ങള്‍ :Actionറിലീസ് ഡേറ്റ് : 25 Dec 2003
അഭിനേതാക്കള്‍ : ജയറാം
,ഷീലകഥ : സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'മനസ്സിനക്കരെ'. വാർധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ് ഇതിലെ ...
തമിഴിന്റെ ലേഡി സൂപ്പർ സ്റ്റാർ മലയാളത്തിലും ഹിറ്റ് നായിക; നയന്‍സിന്റെ മലയാളം ഹിറ്റുകള്‍ -മനസ്സിനക്കരെ/top-listing/happy-birthday-nayanthara-these-are-the-malayalam-super-hits-of-tamil-cinemas-lady-super-star-nayanthara-4-1889.html#manassinakkare
2
Critics Review : 4വിഭാഗങ്ങള്‍ :Socialറിലീസ് ഡേറ്റ് : 23 Jan 2010
അഭിനേതാക്കള്‍ : ദിലീപ്
,മിത്ര കുര്യൻകഥ : സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബോഡി ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ബോഡി ...
തമിഴിന്റെ ലേഡി സൂപ്പർ സ്റ്റാർ മലയാളത്തിലും ഹിറ്റ് നായിക; നയന്‍സിന്റെ മലയാളം ഹിറ്റുകള്‍ -ബോഡിഗാർഡ്/top-listing/happy-birthday-nayanthara-these-are-the-malayalam-super-hits-of-tamil-cinemas-lady-super-star-nayanthara-4-1889.html#bodyguard
3
Critics Review : 4വിഭാഗങ്ങള്‍ :Dramaറിലീസ് ഡേറ്റ് : 05 Feb 2016
അഭിനേതാക്കള്‍ : മമ്മൂട്ടി
,എ കെ സാജൻകഥ : ഏ കെ സാജന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു'പുതിയ നിയമം'.ഭാസ്കർ ദി റാസ്കലിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ...
തമിഴിന്റെ ലേഡി സൂപ്പർ സ്റ്റാർ മലയാളത്തിലും ഹിറ്റ് നായിക; നയന്‍സിന്റെ മലയാളം ഹിറ്റുകള്‍ -പുതിയ നിയമം/top-listing/happy-birthday-nayanthara-these-are-the-malayalam-super-hits-of-tamil-cinemas-lady-super-star-nayanthara-4-1889.html#puthiya-niyamam
4
Critics Review : 0വിഭാഗങ്ങള്‍ :Romance
,Thrillerറിലീസ് ഡേറ്റ് : 09 Apr 2021
അഭിനേതാക്കള്‍ : കുഞ്ചാക്കോ ബോബൻ
,അപ്പു എന്‍. ഭട്ടതിരികഥ : നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രമാണ് നിഴല്‍. എസ് സഞ്ജീവാണ് ചിത്രത്തിന്റെ ...
തമിഴിന്റെ ലേഡി സൂപ്പർ സ്റ്റാർ മലയാളത്തിലും ഹിറ്റ് നായിക; നയന്‍സിന്റെ മലയാളം ഹിറ്റുകള്‍ -നിഴല്‍/top-listing/happy-birthday-nayanthara-these-are-the-malayalam-super-hits-of-tamil-cinemas-lady-super-star-nayanthara-4-1889.html#nizhal
5
Critics Review : 3വിഭാഗങ്ങള്‍ :Dramaറിലീസ് ഡേറ്റ് : 24 Jul 2005
അഭിനേതാക്കള്‍ : മമ്മൂട്ടി
,ശാരദകഥ : കമൽ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് 'രാപ്പകൽ'. മമ്മൂട്ടി, ശാരദ, നയൻതാര, ബാലചന്ദ്രമേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഒരു വലിയ ...
തമിഴിന്റെ ലേഡി സൂപ്പർ സ്റ്റാർ മലയാളത്തിലും ഹിറ്റ് നായിക; നയന്‍സിന്റെ മലയാളം ഹിറ്റുകള്‍ -രാപ്പകൽ/top-listing/happy-birthday-nayanthara-these-are-the-malayalam-super-hits-of-tamil-cinemas-lady-super-star-nayanthara-4-1889.html#rappakal