X
മലയാളം » സിനിമകള്‍ » ക്രിസ്ത്യൻ ബ്രദേഴ്സ്
ക്രിസ്ത്യൻ ബ്രദേഴ്സ്

ക്രിസ്ത്യൻ ബ്രദേഴ്സ്

Drama | 18 Mar 2011 | U |
Malayalam

2.5 /5 Users

4 /5 Filmibeat

ക്രിസ്ത്യൻ ബ്രദേഴ്സ് കഥ

ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 മാർച്ച് 18 ന് പ്രദർശനത്തിനെത്തി. ക്യാപ്റ്റൻ വർഗ്ഗീസ് മാപ്പിളയുടെ (സായ് കുമാർ) മക്കളാണ് കൃസ്റ്റി (മോഹൻലാൽ), ജോജി (ദിലീപ്), സ്റ്റെല്ല, ജെസ്സി എന്നിവർ. പാലമറ്റം കൃസ്റ്റി വർഗ്ഗീസ് മാപ്പിള ഒരു അതോലോക നായകനാണ്. അദ്ദേഹത്തിനെ അനുജൻ ജോജി ദൈവശാസ്ത്രം പഠിക്കുന്നതിനായി ഇറ്റലിയിലാണ് താമസം. വർഗ്ഗീസ് മാപ്പിളയുടെ മരുമകനാണ് ജോസഫ് വടക്കൻ ഐ പി എസ് (സുരേഷ് ഗോപി). ഒരു ദിവസ്സം മന്ത്രിയുടെ മകളെ ജോർജ് കുട്ടി എന്നൊരാൾ തട്ടികൊണ്ടുപോകുന്നു. അവളെ മോചിതയാക്കാൻ മന്ത്രി കൃസ്റ്റിയുടെ സഹായം തേടുന്നു. തന്റെ പെങ്ങൾ ജെസ്സി കൊല്ലപ്പെടാൻ കാരണക്കാരൻകൂടിയായ, അളിയൻ ജോർജ് കുട്ടിയാണ് അതെന്നു കൃസ്റ്റി മനസ്സിലാക്കുന്നു. തുടർന്ന് നടക്കുന്ന നാടകിയ സംഭവങ്ങളാണ് ചിത്രത്തിൻറെ ഗതി നിർണയിക്കുന്നത്.
Read More

ക്രിസ്ത്യൻ ബ്രദേഴ്സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ക്രിസ്ത്യൻ ബ്രദേഴ്സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജോഷി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ദീപക് ദേവ്
നിര്‍മ്മാതാവ്‌ എ വി അനുപ്, മഹാ സുബൈര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ക്രിസ്ത്യൻ ബ്രദേഴ്സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ക്രിസ്ത്യൻ ബ്രദേഴ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+