ക്രിസ്ത്യൻ ബ്രദേഴ്സ്
ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 മാർച്ച് 18 ന് പ്രദർശനത്തിനെത്തി. ക്യാപ്റ്റൻ വർഗ്ഗീസ് മാപ്പിളയുടെ (സായ് കുമാർ) മക്കളാണ് കൃസ്റ്റി (മോഹൻലാൽ), ജോജി (ദിലീപ്), സ്റ്റെല്ല, ജെസ്സി എന്നിവർ. പാലമറ്റം കൃസ്റ്റി വർഗ്ഗീസ് മാപ്പിള ഒരു അതോലോക നായകനാണ്. അദ്ദേഹത്തിനെ അനുജൻ ജോജി ദൈവശാസ്ത്രം പഠിക്കുന്നതിനായി ഇറ്റലിയിലാണ് താമസം. വർഗ്ഗീസ് മാപ്പിളയുടെ മരുമകനാണ് ജോസഫ് വടക്കൻ ഐ പി എസ്...
ക്രിസ്ത്യൻ ബ്രദേഴ്സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ക്രിസ്ത്യൻ ബ്രദേഴ്സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications