അഭിനയത്തിനു പുറമെ ബിസിനസിലും സജീവമാണ് സിനിമാ താരങ്ങള്‍. നിലവില്‍ ഒട്ടുമിക്ക സിനിമാ താരങ്ങള്‍ക്കും സ്വന്തമായി നിര്‍മാണ കമ്പനികളുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തരാണ് ബോളിവുഡിലെ താര സുന്ദരിമാര്‍. വ്യത്യസ്തങ്ങളായ ബിസിനസുകളാണ് ബോളിവുഡ് നടിമാര്‍ ചെയ്യുന്നത്. റെസ്‌റ്റോറന്റ്, ഇന്റീരിയര്‍ ഡിസൈനിംഗ് തുടങ്ങി വ്യത്യസ്തങ്ങളായ ബിസിനസുകള്‍ ചെയ്യുന്ന ബോളിവുഡിലെ താരസുന്ദരിമാരിതാ.