
ട്വിങ്കിള്‍ ഖന്ന
Producer
Born : 29 Dec 1974
പ്രശസ്ത ഹിന്ദി ചലച്ചിത്ര നടിയാണ് ട്വിങ്കിള്‍ഖന്ന. ചലച്ചിത്രദമ്പതികളായ രാജേഷ് ഖന്ന, ഡിംപിള്‍ കപാഡിയ എന്നിവരുടെ മകളായി 1974 ഡിസംബര്‍ 29ന് ജനിച്ചു.1995ല്‍ പ്രദര്‍ശനത്തിനെത്തിയ ബര്‍സാത് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബോബി ഡിയോളായിരുന്നു...
ReadMore
Famous For
പ്രശസ്ത ഹിന്ദി ചലച്ചിത്ര നടിയാണ് ട്വിങ്കിള്‍ഖന്ന. ചലച്ചിത്രദമ്പതികളായ രാജേഷ് ഖന്ന, ഡിംപിള്‍ കപാഡിയ എന്നിവരുടെ മകളായി 1974 ഡിസംബര്‍ 29ന് ജനിച്ചു.1995ല്‍ പ്രദര്‍ശനത്തിനെത്തിയ ബര്‍സാത് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബോബി ഡിയോളായിരുന്നു ചിത്രത്തിലെ നായകന്. ആദ്യ ചിത്രത്തിലൂടെ തന്നെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 1990 കാലഘട്ടങ്ങളിലെ ഒട്ടുമിക്ക ഹിന്ദി നായകന്മാരുടെയും കൂടെയും ട്വിങ്കിള്‍ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രതാരം അക്ഷയ്കുമാറുമായുള്ള വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്നു. 2002ല്‍ മുതല്‍ സ്വന്തമായി ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനി ആരംഭിച്ചു.
Read More
-
ഒരേ സമയം നാല് ആണ്സുഹൃത്തുക്കളെങ്കിലും വേണം;പിതാവിന്റെ നിര്‍ദ്ദേശത്തെ കുറിച്ച് താരപുത്രി ട്വിങ്കിള..
-
ട്വിങ്കിള്‍ ഖന്നയ്ക്ക് ഉളളികൊണ്ടുളള കമ്മല്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍! സന്തോഷം പങ്കുവെച്ച് നടി
-
എനിക്ക് നല്ല പൊക്കിളും ഷാരൂഖിന് നല്ല നുണക്കുഴിയും ഉണ്ട്; ട്രോളിന് മറുപടിയുമായി ട്വിങ്കിള്‍ ഖന്ന
-
ഞാനും മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്! മോദിയെ ട്രോളി സൂപ്പര്‍ താരത്തിന്റെ ഭാര്യ! കാണൂ
-
ഞാൻ വോഡ്ക പാർട്ടിയ്ക്കൊപ്പം!! മോദിയുടെ ട്വിറ്റർ കോമഡിയ്ക്ക് മറുപടിയുമായി ട്വിങ്കിൾ ഖന്ന
-
ഭര്‍ത്താവിന്റെ പഴയ ഗേള്‍ഫ്രണ്ടിനെ വെച്ച് താരതമ്യം ചെയ്യരുതെന്ന് ട്വിങ്കിള്‍ ഖന്ന
ട്വിങ്കിള്‍ ഖന്ന അഭിപ്രായം