X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; പുരസ്‌ക്കാര ജേതാക്കള്‍

Author: Administrator | Updated: Thursday, November 19, 2020, 10:23 AM [IST]

Share:
cover image
സുരാജ് വെഞ്ഞാറമൂട്
1

മികച്ച നടനുള്ള പുരസ്‌ക്കാരപ്പട്ടികയില്‍ തുടക്കം മുതല്‍ ആദ്യ സ്ഥാനത്തായിരുന്നു സുരാജ്. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്ജ്, നിവിന്‍ പോളി, സൗബിന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് സുരാജിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 2. വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്.   കൂടുതല്‍ കാണാം


ലിജോ ജോസ് പെല്ലിശ്ശേരി
2

ജല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത്. ആന്റണി വര്‍ഗീസ്, സാബുമോന്‍, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ് ജോസ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. കശാപ്പിനുവേണ്ടി കൊണ്ടുവന്ന പോത്ത് വിരണ്ടോടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്. കൂടുതല്‍ കാണാം

കനി കുസൃതി
3

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി. സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും, മൈത്രേയ മൈത്രേയൻെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിരിയാണി എന്ന ചലച്ചിത്രത്തിലൂടെ 2019-ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.  ... കൂടുതല്‍ കാണാം


ഫഹദ് ഫാസില്‍
4

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ. തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും, ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് എസ് ഡി കോളേജിൽ നിന്നും ബി കോം ബിരുദവും, മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. അച്ഛനായ ഫാസിൽ സംവിധാനം ചെയ്ത 'കൈയെത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെയാണ് ... കൂടുതല്‍ കാണാം

സ്വാസിക
5

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു കടന്നവരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ... കൂടുതല്‍ കാണാം


പി എസ് റഫീക്ക്
6

മലയാള ചലച്ചിത്ര തിരക്കഥാകൃത്താണ് പി എസ് റഫീക്. നായകന്‍, ആമേന്‍, ഉട്ടോപ്യയിലെ രാജാവ്,തൊട്ടപ്പന്‍ എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. നാടക നടന്‍ കൂടിയായ റഫീഖ് തൊട്ടപ്പന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്‌. ... കൂടുതല്‍ കാണാം

സുശിന്‍ ശ്യം
7

പ്രശസ്ത സംഗീതം സംവിധായകനും ഗായകനുമാണ് സുഷിന്‍ ശ്യാം. ദ ഡൗണ്‍ ട്രൊഡന്‍സ് എന്ന പ്രശസ്തമായ മെറ്റല്‍ ബാന്റിലെ കീബോഡിസ്റ്റ് കൂടിയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കീബോർഡ് പരിശീലനം നേടിയ സുഷിൻ ശ്യാം സ്കൂൾ കാലഘട്ടത്തിൽ നിരവധി സംസ്ഥാനതല പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.  സ്കൂൾ പഠനത്തിന് ശേഷം എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും സംഗീതത്തോടുള്ള ... കൂടുതല്‍ കാണാം


നജിം അര്‍ഷാദ്‌
8

ഒരു മലയാള ചലച്ചിത്ര പിന്നണി ഗായകനാണ് നജിം അര്‍ഷാദ്‌. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സ്റ്റാർ സിങ്ങർ പരിപാടിയുടെ ആദ്യവിജയിയായിരുന്നു ഇദ്ദേഹം.     ... കൂടുതല്‍ കാണാം

രതീഷ് ബാലകൃഷ്ണന്‍
9

മലയാള ചലച്ചിത്ര സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍. നടനും സംവിധായകനുമായ സൗബിന്‍ ഷൗഹിറിനെ നായകനാക്കി ഒരുക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. തുടര്‍ന്ന് ന്നാ, താന്‍ കേസ് കൊട്, കനകം കാമിനി കലഹം, ഏലിയന്‍ അളിയന്‍ എന്നീ ... കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+