പ്രജ

    പ്രജ

    Release Date : 2001
    Director : ജോഷി
    Critics Rating
    100+
    Interseted To Watch
    മോഹന്‍ലാലിനെ നായകനാക്കി രഞ്ജി പണിക്കറുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പ്രജ. ഐശ്വര്യ,കൊച്ചിന്‍ ഹനീഫ,അനുപം ഖേര്‍,ബിജു മേനോന്‍,ബാബു നമ്പൂതിരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മുഖ്യധാരയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

    • ജോഷി
      Director/Producer
    • രഞ്ജി പണിക്കർ
      Producer/Screenplay
    • എം.ജി. രാധാകൃഷ്ണന്‍
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X