X
ഹോം താരങ്ങള്‍ എം ജി രാധാകൃഷ്ണൻ
എം ജി രാധാകൃഷ്ണൻ

എം ജി രാധാകൃഷ്ണൻ

29 Jul, 1940 |

Music Director/Singer

ജീവചരിത്രം

മലയാളചലച്ചിത്ര രംഗത്തെ ഒരു നിറ സാന്നിധ്യമായിരുന്നു എം ജി രാധാകൃഷ്ണൻ. 1940 ജൂലൈ 29-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നുമാണ് കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണം കരസ്ഥമാക്കി. പ്രശസ്തനായ പിന്നണിഗായകൻ യേശുദാസ് അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്നു. ജി അരവിന്ദന്റെ പ്രശസ്തമായ 'തമ്പ്' എന്ന ചലച്ചിത്രത്തിനാണ് എം ജി രാധാകൃഷ്ണൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. തുടർന്ന് തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രശസ്ത്ത ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാർ സഹോധരനാണ്. 2010 ജൂലൈ 2-ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ കരൾരോഗത്തെത്തുടർന്ന് എഴുപതാം വയസ്സിൽ മരണമടഞ്ഞു.        


എം ജി രാധാകൃഷ്ണൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനന്തഭദ്രം
Malayalam
As Singer
സന്തോഷ് ശിവൻ 04 Nov 2005
മേഘസന്ദേശം
Malayalam
As Music Director
രാജസേനൻ Apr 2001
നരസിംഹം
Malayalam
As Music Director
ഷാജി കൈലാസ് 26 Jan 2000

എം ജി രാധാകൃഷ്ണൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് എം ജി രാധാകൃഷ്ണൻ
തൊഴില്‍
ജനിച്ച ദിവസം 29 Jul 1940
പ്രായം 86
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം ജി രാധാകൃഷ്ണൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About എം ജി രാധാകൃഷ്ണൻ

What is എം ജി രാധാകൃഷ്ണൻ's age?

The age of എം ജി രാധാകൃഷ്ണൻ in the 2026 was 86.

What is the എം ജി രാധാകൃഷ്ണൻ date of birth?

The DOB for എം ജി രാധാകൃഷ്ണൻ was 29 Jul 1940.

What is എം ജി രാധാകൃഷ്ണൻ's latest movie?

The most recent movies for എം ജി രാധാകൃഷ്ണൻ is അനന്തഭദ്രം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+