X
മലയാളം » സിനിമകള്‍ » അനന്തഭദ്രം
അനന്തഭദ്രം

അനന്തഭദ്രം

Thriller | 04 Nov 2005 | U |
Malayalam

2.5 /5 Users

4 /5 Filmibeat

അനന്തഭദ്രം കഥ

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് അനന്തഭദ്രം. 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മനോജ് കെ ജയൻ, പൃഥ്വിരാജ്, കലാഭവൻ മണി, കാവ്യാ മാധവൻ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, റിയ സെൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സുനിൽ പരമേശ്വരൻ തിരക്കഥയെഴുതിയിരിക്കുന്ന അനന്തഭദ്രം മണിയൻപിള്ള രാജുവാണ് നിർമ്മിച്ചത്. ഒരു യക്ഷിക്കഥയാണ് അനന്തഭദ്രം എന്ന സിനിമ വിവരിക്കുന്നത്.  ദുര്‍മ്മന്ത്രവാദം, ആയോധനകല, ആഭിചാര കർമ്മങ്ങൾ തുടങ്ങിയവയാണ് ഈ ചിത്രത്തിൽ അടങ്ങിയിരിക്കുന്നത്. ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞു തന്ന യക്ഷി കഥകള്ളിൽ നിന്ന് പ്രജോതനം ഉൾകൊണ്ടാണ് താൻ സിനിമയൊരിക്കിയാതെന്ന് സംവിധായകൻ സന്തോഷ് ശിവൻ പറഞ്ഞു. ശിവപുരം എന്ന നാടിനെക്കുറിച്ചും, അവിടെയുള്ള ദുര്‍മ്മന്ത്രവാദികളെക്കുറിച്ചും അനന്തന്റെ അമ്മ അവനോട് വിവരിക്കുന്നു. ഒരു ദിവസം അനന്തൻ തന്റെ അമ്മ ജനിച്ചു വളർന്ന നാട് കാണുവാനായി ശിവപുരത്തേക്ക് പുറപ്പെടുന്നു. അവിടെവച്ച് ദിഗംബരൻ (മനോജ് കെ ജയൻ) എന്ന ദുര്‍മ്മന്ത്രവാദിയെ അയാൾ നേരിൽ കാണുന്നു.
Read More

അനന്തഭദ്രം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അനന്തഭദ്രം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സന്തോഷ് ശിവൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജി രാധാകൃഷ്ണൻ
നിര്‍മ്മാതാവ്‌ മണിയൻപിള്ള രാജു, അജയ ചന്ദ്രൻ നായർ, രഘു ചന്ദ്രൻ നായർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അനന്തഭദ്രം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അനന്തഭദ്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+