CelebsbredcrumbAjaya Chandran Nair
    അജയ ചന്ദ്രൻ നായർ

    അജയ ചന്ദ്രൻ നായർ

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അജയ ചന്ദ്രന്‍ നായര്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പ്രദര്‍ശനത്തിനെത്തിയ അനന്തഭദ്രം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മനോജ് കെ ജയന്‍, പൃത്വിരാജ് , കാവ്യ മാധവന്‍, നെടുമുടി വേണു എന്നിവരായിരുന്നു... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അജയ ചന്ദ്രന്‍ നായര്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പ്രദര്‍ശനത്തിനെത്തിയ അനന്തഭദ്രം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മനോജ് കെ ജയന്‍, പൃത്വിരാജ് , കാവ്യ മാധവന്‍, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സുനില്‍ പരമേശ്വരന്‍ തിരക്കഥ രചിച്ച ചിത്രം വിശാഖ റിലീസാണ് വിതരണം ചെയ്തത്.

    Read More
    അജയ ചന്ദ്രൻ നായർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X