X
അജയ ചന്ദ്രൻ നായർ
Producer

അജയ ചന്ദ്രൻ നായർ ജീവചരിത്രം

മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അജയ ചന്ദ്രന്‍ നായര്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പ്രദര്‍ശനത്തിനെത്തിയ അനന്തഭദ്രം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മനോജ് കെ ജയന്‍, പൃത്വിരാജ് , കാവ്യ മാധവന്‍, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സുനില്‍ പരമേശ്വരന്‍ തിരക്കഥ രചിച്ച ചിത്രം വിശാഖ റിലീസാണ് വിതരണം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+