X
മലയാളം » സിനിമകള്‍ » മേഘസന്ദേശം
മേഘസന്ദേശം

മേഘസന്ദേശം

Horror | Apr 2001 | U |
Malayalam

2.9 /5 Users

2.5 /5 Filmibeat

മേഘസന്ദേശം കഥ

രാജസേനന്റെ സംവിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ മലയാള ഹൊറർ ചലച്ചിത്രമാണ് 'മേഘസന്ദേശം'. സുരേഷ് ഗോപി, സംയുക്ത വർമ്മ, രാജശ്രീ നായർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എം ജി രാധാകൃഷ്ണൻ സംഗീതസംവിധാനവും, ഔസേപ്പച്ചൻ പശ്ചാത്തലസംഗീതവും നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ തുടങ്ങിയവരാണ്.        
Read More

മേഘസന്ദേശം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മേഘസന്ദേശം ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജസേനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഔസേപ്പച്ചൻ, എം ജി രാധാകൃഷ്ണൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മേഘസന്ദേശം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Nice movie, after watching the film my mind got freshed, tension reliefed. This type of low budget movies should enterianed. Kudos to the director.....

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.9 /5 Your Rating

മേഘസന്ദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+