പ്രജ (2001)
Release date
2001
genre
പ്രജ കഥ/ സംഭവവിവരണം
മോഹന്‍ലാലിനെ നായകനാക്കി രഞ്ജി പണിക്കറുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പ്രജ. ഐശ്വര്യ,കൊച്ചിന് ഹനീഫ,അനുപം ഖേര്‍,ബിജു മേനോന്,ബാബു നമ്പൂതിരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മുഖ്യധാരയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie പ്രജ with us? Please send it to us ([email protected]).