

Click it and Unblock the Notifications
ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളമാണ് ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം. വെള്ളത്തിനു പിന്നാലെ ദി പ്രീസ്റ്റ്, ലവ്, ഓപ്പറേഷന്‍ ജാവ, യുവം തുടങ്ങി 14 ചിത്രങ്ങളാണ് അടുത്ത ആഴ്ചകളിലായി റിലീസിന് തയ്യാറായി നില്‍ക്കുന്നത്.


Click it and Unblock the Notifications