01 Apr, 1980 |
Actor/Actress
മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത നടനാണ് നിശാന്ത് സാഗര്‍.വിജയ് പി നായർ സംവിധാനം ചെയ്ത 'ഏഴുനിലപ്പന്തൽ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്.ഈ ചിത്രത്തിനുശേഷം ദേവദാസി,ഇന്ദ്രിയം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2000ത്തില്‍ പുറത്തിറങ്ങിയ 'ജോക്കര്‍' എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വില്ലന്‍ വേഷമാണ് നിഷാന്തിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്.ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍.പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി.ഏകദേശം മുപ്പതിലധികം ചിത്രങ്ങളിൽ ഉപനായക, വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാക്കിനക്ഷത്രം എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സിദ്ധാർഥ് ഭരതൻ | 06 Jan 2023 | |
| നിഖില്‍ പ്രേംരാജ് | 25 Nov 2022 | |
| സിദ്ധാർഥ് ഭരതൻ | 04 Nov 2022 | |
| സന്തോഷ് വിശ്വനാഥ് | 26 Mar 2021 |
| പേര് | നിഷാന്ത് സാഗര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 01 Apr 1980 |
| പ്രായം | 46 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
നിഷാന്ത് സാഗര്‍ ആസ്തി |
|
| ആസ്തി | |
The age of നിഷാന്ത് സാഗര്‍ in the 2026 was 46.
The DOB for നിഷാന്ത് സാഗര്‍ was 01 Apr 1980.
The most recent movies for നിഷാന്ത് സാഗര്‍ is ജിന്ന്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.