
ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്
Release Date :
25 Nov 2022
Watch Trailer
|
Audience Review
|
ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്ത ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടുന്ന ഹിഷാം എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു പ്രമുഖ ക്ലബ് സംഘടിപ്പിക്കുന്ന അണ്ടര്‍-12 ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ഒരു സംഘം കുട്ടികളെ പരിശീലിപ്പിക്കാന്‍ ഹിഷാം ഇറങ്ങുന്നതാണ് ചിത്രത്തിന്റെ കഥ.
ആനപ്പറമ്പ് എന്ന സാങ്കല്‍പ്പിക ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും മലപ്പുറമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ബാലു വര്‍ഗീസ്,മനോജ് കെ ജയന്,സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
-
ആന്റണി വര്‍ഗീസ്as ഹിഷാം
-
സൈജു കുറുപ്പ്
-
ബാലു വര്‍ഗീസ്
-
മനോജ് കെ ജയൻ
-
ടി ജി രവി
-
ലുക്ക്മാന്‍ അവറാന്
-
ഐ എം വിജയൻ
-
ആദിൽ ഇബ്രാഹിം
-
നിഷാന്ത് സാഗര്‍
-
രഘുനാഥ് പലേരി
-
നിഖില്‍ പ്രേംരാജ്Director/Screenplay
-
ഫൈസല്‍ ലത്തീഫ്Producer
-
സ്റ്റാന്‍ലി സി എസ്Producer
-
ജേക്സ് ബിജോയ്Music Director
-
ജോയ് പോള്‍Lyricst
ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ട്രെയിലർ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേഹ
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ