16 May, 1944 | Thrissur
Actor
പ്രശസ്ത ചലച്ചിത്രതാരമാണ് ടി.ജി രവി. 1944 മെയ് 16ന് തൃശ്ശൂര്‍ ജില്ലയിലെ മൂര്‍ക്കനിക്കര എന്ന ഗ്രാമത്തില്‍ ജനനം. കേരള സര്‍വകലാശാല, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.അക്കാലഘട്ടങ്ങളില്‍ നാടകങ്ങളില്‍ സജീവമായിരുന്നു. ഇതിനു പുറമെ ഹോക്കി, ഫുട്‌ബോള്‍ എന്നിവയിലും സജീവമായിരുന്നു. 1973 കാലഘട്ടംമുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. തൃശ്ശൂര്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്ന സമയത്താണ് സാഹിത്യകാരനും തിരക്കഥാകൃത്തുമായ തിക്കോടിയനെ പരിചയപെടുന്നത്. ആ പരിചയം ടി.ജിയെ ചലച്ചിത്രരംഗത്തേക്കെത്തിച്ചു. അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് പാദസരം എന്ന ചിത്രം നിര്‍മ്മിച്ചു. ചിത്രത്തിലെ നായകന്‍ ടി.ജി രവി തന്നെയായിരുന്നു. ചിത്രം പരാജയമായിരുന്നു. എന്നാല്‍ പിന്നീട് നിര്‍മ്മിച്ച രണ്ടു ചിത്രങ്ങള്‍ സാമാന്യം വിജയം നേടി. ചാകര എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ചലച്ചതിത്രരംഗത്ത് ടി.ജിയെ പ്രശസ്തനാക്കുന്നത്. ജയനായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് നിരവധി ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ടി.ജി തിളങ്ങി.എന്നാല്‍ 1980കളില്‍ ചലച്ചിത്രച്ചിത്രരംഗത്തുനിന്നും അദ്ധേഹം വിട്ടുനിന്നു. പിന്നീട് 2006ല്‍ അമൃതം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചുവന്നു. അതിനുശേഷം പകല്‍, സൈക്കിള്‍, പ്രാഞ്ചിയേട്ടന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു. സുഭദ്രയാണ് ഭാര്യ. രഞ്ജിത്ത്, ശ്രീജിത്ത് എന്നിവരാണ് മക്കള്‍. ശ്രീജിത്ത് ചലച്ചിത്രതാരമാണ്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| റഷീദ് പറമ്പിൽ | Aug 2023 | |
| കിരണ്‍ ജി നാഥ് | 22 Sep 2023 | |
| ബി സി മേനോൻ | Sep 2023 | |
| മുനാസ് മൊയ്തീന് | 2023 |
| പേര് | ടി ജി രവി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 16 May 1944 |
| പ്രായം | 82 |
| ജനിച്ച സ്ഥലം | Thrissur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ടി ജി രവി ആസ്തി |
|
| ആസ്തി | |
The age of ടി ജി രവി in the 2026 was 82.
The ടി ജി രവി's was born in Thrissur.
The DOB for ടി ജി രവി was 16 May 1944.
The most recent movies for ടി ജി രവി is ഭഗവാന്‍ ദാസന്‍റെ രാമരാജ്യം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.