Celebs»Adil Ibrahim
    ആദിൽ ഇബ്രാഹിം

    ആദിൽ ഇബ്രാഹിം

    Actor
    അഭിനേതാവ്, റേഡിയോ ജോക്കി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആദില്‍ ഇബ്രാഹിം. ഇബ്രാഹിം നാലകത്ത്, സാബിറ ഇബ്രാഹിം എന്നിവരാണ് മാതാതപിതാക്കള്‍. ദുബായിലാണ് ആദില്‍ പഠിച്ചതും വളര്‍ന്നതും. 2013 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം . നിര്‍ണായകം, കാപ്പി തുരുത്ത്,... ReadMore
    Famous For
    അഭിനേതാവ്, റേഡിയോ ജോക്കി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആദില്‍ ഇബ്രാഹിം. ഇബ്രാഹിം നാലകത്ത്, സാബിറ ഇബ്രാഹിം എന്നിവരാണ് മാതാതപിതാക്കള്‍. ദുബായിലാണ് ആദില്‍ പഠിച്ചതും വളര്‍ന്നതും. 2013 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം . നിര്‍ണായകം, കാപ്പി തുരുത്ത്, അച്ചായന്‍സ്, ഹലോ ദുബായ്ക്കാരന്‍ എന്നിവയാണ് അഭിനിയിച്ച ചിത്രങ്ങള്‍. മഴവില്‍ മനോരമ ചാനലിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ അവതാരകന്‍ ആയിരുന്നു.
    Read More
    ആദിൽ ഇബ്രാഹിം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X