Malayalam»Movies»Spring
    സ്പ്രിങ്ങ്

    സ്പ്രിങ്ങ്

    Release Date : Dec 2022
    Critics Rating
    100+
    Interseted To Watch
    ആരാധ്യ ആന്‍, ആദില്‍ ഇബ്രാഹിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീലാല്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പ്രിംഗ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    അരുന്ദതി നായര്‍, പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടില്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.


    • ശ്രീലാൽ നാരായണൻ
      Director/Screenplay/Story
    • ബാദുഷ എന്‍.എം
      Producer
    • സിനോജ് അയ്യപ്പന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X