Celebs»Aradhya Ann
    ആരാധ്യ ആൻ

    ആരാധ്യ ആൻ

    Actress
    പ്രശസ്ത ചലച്ചിത്ര നടിയാണ് ആരാധ്യ ആന്‍. എറണാകുളമാണ് സ്വദേശം. മോഡലിംഗ് രംഗത്തുനിന്നുമാണ് സിനിമയിലെത്തുന്നത്. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബുകഥയാണ് അഭിനയിച്ച ആദ്യ സിനിമ. സുഹൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വഴിയാണ് ആരാധ്യ സിനിമയിലെത്തുന്നത്.... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ് ആരാധ്യ ആന്‍. എറണാകുളമാണ് സ്വദേശം. മോഡലിംഗ് രംഗത്തുനിന്നുമാണ് സിനിമയിലെത്തുന്നത്. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബുകഥയാണ് അഭിനയിച്ച ആദ്യ സിനിമ. സുഹൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വഴിയാണ് ആരാധ്യ സിനിമയിലെത്തുന്നത്.

    അതിനുശേഷം ഇതിഹാസ 2 എന്ന സിനിമയില്‍ അഭിനയിച്ചു. തുടര്‍ന്ന് സ്പ്രിംഗ്, ടിസുനാമി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

    Read More
    ആരാധ്യ ആൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X