twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കജോളിനെ ഓർമിപ്പിച്ച് ആരാധ്യ ! ദുർഗാ പൂജയിൽ താരമായി കുട്ടി ബച്ചൻ, ചിത്രങ്ങൾ വൈറലാകുന്നു

    |

    ദുർഗാ പൂജ ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദുർഗാ പൂജയിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത് നടി ഐശ്വറായിയും മകൾ ആരാധ്യ ബച്ചനുമാണ്. താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കുച്ച് കുച്ച് ഹോത്താഹേയിലെ കജോൾ അവതരിപ്പിച്ച അ‍ഞ്ജലി എന്ന കഥാപാത്രത്തിന് സമാനമായിട്ടായിരുന്നു ആരാധ്യയുടെ ഗെറ്റപ്പ്. ആരാധ്യയെ കണ്ടപ്പോൾ ഒരിക്കൽ കൂടി അഞ്ജലിയെ ഓർമ വന്നുവെന്ന് ആരാധകർ പറയുന്നു.

    aiswarya rai-kajol

     അയാം ദി സോറി അളിയാ! ലെച്ചു വിന്റെ പുതിയ ടീ ഷർട്ട് പൊളിച്ചു... അയാം ദി സോറി അളിയാ! ലെച്ചു വിന്റെ പുതിയ ടീ ഷർട്ട് പൊളിച്ചു...

    മുംബൈയിലെ രാമകൃഷ്ണ മിഷനിലെ പൂജയ്ക്കാണ് ഐശ്വര്യയും ആരാധ്യയും എത്തിയത്. അമ്മയും മകളും ഓരിപോലുള്ള വസ്ത്രധരിച്ചായിരുന്നു എത്തിയത്. വെള്ളനിറമുള്ള ചുരിദാർ ഐശ്വര്യ തിരഞ്ഞെടുത്തപ്പോൾ വെള്ള കുർത്തയ്ക്കൊപ്പം ഓറഞ്ച് നിറമുള്ള ലെഗ്ഗിൻസും ദുപ്പട്ടയും ധരിച്ചാണ് ആരാധ്യ എത്തിയത്. അമ്മ വൃന്ദ റായ്യും ഐശ്വര്യയ്ക്കൊപ്പം പൂജയിൽ പങ്കെടുത്തിരുന്നു.

    ഹരി ശങ്കറും ചിത്രയും ആദ്യമായി ഒന്നിക്കുന്നു! മുന്തിരി മൊഞ്ചനി’ലെ റൊമാന്റിക് വീഡിയോ ഗാനം പുറത്ത്ഹരി ശങ്കറും ചിത്രയും ആദ്യമായി ഒന്നിക്കുന്നു! മുന്തിരി മൊഞ്ചനി’ലെ റൊമാന്റിക് വീഡിയോ ഗാനം പുറത്ത്

    മുംബൈയിൽ വിവിധ ഭാഗങ്ങളിൽ നടന്നവ ദുർഗ്ഗ പൂജയിൽ ബോളിവുഡ് താരങ്ങൾ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.റാണി മുഖർജി, കജോൾ, ആലിയ രൺബീർ, അയാൻ മുഖർജി എന്നിവർക്കൊപ്പമായിരുന്നു അമിതാഭ് ബച്ചനും ഭാര്യ ജയബച്ചനും ഹൃത്വിക് റോഷനും ദുർഗ്ഗാഷ്ടമി ആഘോഷിച്ചത്. സാരിയിൽ പരമ്പരാഗത ലുക്കിലായിരുന്നു താരങ്ങൾ പങ്കെടുത്തത്.

    English summary
    Aaradhya Bachchan gives Anjali vibes from 'Kuch Kuch Hota Hai movie kajol getup
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X