X
ഹോം » താരങ്ങള്‍ » എം ജി ശ്രീകുമാർ
എം ജി ശ്രീകുമാർ

എം ജി ശ്രീകുമാർ

Singer/Music Director
ജീവചരിത്രം:  എം ജി ശ്രീകുമാർ (മേയ് 25 ,1957) മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീത‌സം‌വിധായകനും, ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ എം ജി രാധാകൃഷ്ണൻ സംഗീതസം‌വിധായകനും കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും കോളേജ് അദ്ധ്യാപകയുമായിരുന്നു. മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
കൂടുതൽ വായിക്കുക

എം ജി ശ്രീകുമാർ സിനിമകള്‍

എം ജി ശ്രീകുമാർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എം ജി ശ്രീകുമാർ

പേര് എം ജി ശ്രീകുമാർ
തൊഴില്‍
ജനിച്ച ദിവസം 25 May 1957
പ്രായം 69
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം ജി ശ്രീകുമാർ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+