19 Apr, 2026 | Thiruvananthapuram
Director/Actor
ചലച്ചിത്ര- ടെലിവിഷന്‍ സീരിയല്‍ സംവിധായകനാണ് സജി സുരേന്ദ്രന്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സ്വദേശം.ലൂര്‍ദ്സ് മൗണ്ട് സ്കൂള്‍, മഹാത്മാഗാന്ധി കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.കോളേജ് കാലത്തുതന്നെ തന്നെ ടി.വി. പരമ്പരകളില്‍ അഭിനയിക്കുകയും സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് മാനസം, മേഘം, ആലിപ്പഴം, മന്ദാരം, അമ്മയ്ക്കായ് തുടങ്ങിയ പരമ്പരകള്‍ സംവിധാനം ചെയ്തു.2009ല്‍ പുറത്തിറങ്ങിയ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.അതിന് ശേഷം ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| വിൽസൺ തോമസ് | 2023 | |
| സജി സുരേന്ദ്രന് | 2021 | |
| സജി സുരേന്ദ്രന് | 01 May 2015 | |
| സജി സുരേന്ദ്രന് | 2015 |
| പേര് | സജി സുരേന്ദ്രന് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Thiruvananthapuram |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സജി സുരേന്ദ്രന് ആസ്തി |
|
| ആസ്തി | |
The age of സജി സുരേന്ദ്രന് in the 2026 was NA.
The സജി സുരേന്ദ്രന്'s was born in Thiruvananthapuram.
The most recent movies for സജി സുരേന്ദ്രന് is ഷീ ടാക്സി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.