X
മലയാളം » സിനിമകള്‍ » തമ്പിച്ചൻ ഇൻ തായ്‌ലൻഡ്
തമ്പിച്ചൻ ഇൻ തായ്‌ലൻഡ്

തമ്പിച്ചൻ ഇൻ തായ്‌ലൻഡ്

Comedy | 2015 |
Malayalam

തമ്പിച്ചൻ ഇൻ തായ്‌ലൻഡ് കഥ

സജി സുരേന്ദ്രന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് 'തമ്പിച്ചൻ ഇൻ തായ്‌ലൻഡ്'. ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും ഇത്. ഇടുക്കി ജില്ലക്കാരുടെ പ്രിയപ്പെട്ട തമ്പിച്ചനായാണ്‌ ദിലീപ് ഈ ചിത്രത്തിൽ എത്തുന്നത്. നാട്ടുകാരുടെ എല്ലാ ആവശ്യങ്ങൾക്കും തമ്പിച്ചൻ തന്നെ വേണം. പക്ഷേ അദ്ദേഹത്തിന് ഒരു വിവാഹം കഴിക്കാൻ സാധിക്കുന്നില്ല. ഒരു പെണ്ണ് വന്ന് കയറിയാൽ തമ്പിച്ചൻ തങ്ങളുടെ വരുതി വിട്ട് പോകുമെന്ന് നാട്ടുകാർ ഭയക്കുന്നു.      
Read More

തമ്പിച്ചൻ ഇൻ തായ്‌ലൻഡ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തമ്പിച്ചൻ ഇൻ തായ്‌ലൻഡ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സജി സുരേന്ദ്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

തമ്പിച്ചൻ ഇൻ തായ്‌ലൻഡ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+