X
മലയാളം » സിനിമകള്‍ » ഹസ്‌ബൻ‌ഡ്‌സ് ഇന്‍ ഗോവ
ഹസ്‌ബൻ‌ഡ്‌സ് ഇന്‍ ഗോവ

ഹസ്‌ബൻ‌ഡ്‌സ് ഇന്‍ ഗോവ

Comedy | 21 Sep 2012 | U |
Malayalam

2.5 /5 Users

3 /5 Filmibeat

ഹസ്‌ബൻ‌ഡ്‌സ് ഇന്‍ ഗോവ കഥ

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത്  2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഹസ്ബന്റ്സ് ഇൻ ഗോവ. ജയസൂര്യ, ഇന്ദ്രജിത്ത്, ലാൽ, ആസിഫ് അലി, ഭാമ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഹസ്ബന്റ്സ് ഇൻ ഗോവ ഒരു മുഴുനീള കോമഡി ചിത്രമാണ്. ഭാര്യമാരുടെ പിടിയിൽനിന്ന് രക്ഷപെടാൻ ഗോവയിലേക്ക് ഒളിച്ച് കടക്കുന്ന മൂന്ന് ഭർത്താക്കന്മാരുടെ കഥയാണ്‌ ഹസ്ബന്റ്സ് ഇൻ ഗോവ എന്ന ചിത്രം പറയുന്നത്. ട്രെയിൻ യാത്രക്കിടയിൽ മനസ്സിൽ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന സണ്ണി എന്ന മദ്യ വയസ്ക്കനെ അവർ കണ്ടുമുട്ടുന്നു. തുടർന്ന് നിരവതി രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിൽ അരങ്ങേറുന്നു.
Read More

ഹസ്‌ബൻ‌ഡ്‌സ് ഇന്‍ ഗോവ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഹസ്‌ബൻ‌ഡ്‌സ് ഇന്‍ ഗോവ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സജി സുരേന്ദ്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജി ശ്രീകുമാർ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഹസ്‌ബൻ‌ഡ്‌സ് ഇന്‍ ഗോവ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഹസ്‌ബൻ‌ഡ്‌സ് ഇന്‍ ഗോവ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+